ലോ​ക​മെ​ങ്ങും പ്ര​തീ​ക്ഷ​യു​ടെ​യും ആ​ഹ്ലാ​ദ​ത്തി​ന്‍റേ​യും പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​റ്റു

122 0

സി​ഡ്നി: ലോ​ക​മെ​ങ്ങും പ്ര​തീ​ക്ഷ​യു​ടെ​യും ആ​ഹ്ലാ​ദ​ത്തി​ന്‍റേ​യും പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​റ്റു. പ​സ​ഫി​ക് ദ്വീ​പ​സ​മൂ​ഹ​ത്തി​ലെ ടോം​ഗോ​യി​ലാ​ണ് ആ​ദ്യം പു​തു​വ​ര്‍​ഷം പി​റ​ന്ന​ത്. പി​ന്നീ​ട് ന്യൂ​സ​ല​ന്‍​ഡി​ലെ ഓ​ക്‌ല​ന്‍​ഡ് 2019നെ ​വ​ര​വേ​റ്റു.

പു​തു​വ​ര്‍​ഷ​ത്തെ ആ​ര​വ​ത്തോ​ടെ വ​ര​വേ​ല്‍​ക്കാ​ന്‍ ഓ​ക്‌ല​ന്‍​ഡി​ലെ സ്കൈ ​ട​വ​റി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തി. ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യും 2018നെ ​ച​രി​ത്ര​ത്തി​ലേ​ക്കു പ​റ​ഞ്ഞ​യ​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് സി​ഡ്നി​യി​ല്‍ പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​നാ​യി ഒ​ത്തു​ചേ​ര്‍​ന്ന​ത്.

കേ​ര​ള​ത്തി​ലും അ​ങ്ങോ​ള​മി​ങ്ങോ​ളം പു​തു​വ​ര്‍​ഷ ആ​ഘോ​ഷം ന​ട​ന്നു. ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച്‌ പ​തി​വു​പോ​ലെ പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​റ്റു. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ന്ന​ത്.

Related Post

ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു

Posted by - Mar 10, 2018, 03:55 pm IST 0
ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു ഇന്ത്യയും ഫ്രാൻസും തമ്മിൽ സുരക്ഷാ ആണവോർജം തുടങ്ങിയ 14 കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയിലേക്ക് എത്തിയ ഫ്രാൻസ് പ്രധാനമത്രി ഇമ്മാനുവേൽ മാക്രോയും…

ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം 

Posted by - Apr 14, 2018, 07:08 am IST 0
ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം  പലസ്തീൻ പ്രക്ഷോഭകരും ഇസ്രയേൽ സൈന്യവും ഇസ്രയേൽ-ഗാസ അതിർത്തിയിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നൂറോളം വരുന്ന പ്രക്ഷോഭകർക്ക് പരിക്കേറ്റതായി പലസ്തീൻ അറിയിച്ചു.  ഇസ്രയേലിലെ തങ്ങളുടെ…

അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

Posted by - Oct 2, 2018, 10:27 pm IST 0
അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള…

സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു 

Posted by - Apr 5, 2018, 02:02 pm IST 0
സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു  യെമൻ വിമതർ സൗദി എണ്ണകമ്പിനിക്കിനുനേരെ തൊടുത്തുവിട്ട മിസൈൽ സൗദി അതിർത്തിയിൽ വച്ചുതന്നെ തകർത്തു. ഇന്നലെ വൈകിട്ട് സൗദി അർമക്കോ…

മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

Posted by - Feb 25, 2020, 07:28 pm IST 0
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…

Leave a comment