ഖത്തര്‍ : മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകാനുള്ള നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമായി. ഖത്തറില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാലാണ് എയര്‍ ഇന്ത്യയുടെ പുതിയ നിരക്ക്. നിലവില്‍ 3200 റിയാലോളമാണ് എയര്‍ലൈനുകള്‍ ഈടാക്കിയിരുന്നത്. നിരക്ക് കുറയ്ക്കുന്നത് ആശ്വാസമാണെങ്കിലും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യത്തില്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ തയാറാവണമെന്നു കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് നാലകത്ത് പറഞ്ഞു.
Related Post
കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വം ; കെ സുരേന്ദ്രന്‍
കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും…
ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം
ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം സ്രാവുകൾക്കൊപ്പം നീന്തുമ്പോൾഎന്ന പുസ്തകത്തിലൂടെ ബാർ കോഴ, പാറ്റൂർ, ബന്ധു നിയമനം, എന്നി കേസുകളെ കുറിച്ച് പ്രതികരിച്ചത് സർവീസ് ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്…
ഹാഷിഷുമായി ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍
കോതമംഗലം: ഹാഷിഷുമായി ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍. കോന്നി പ്രമാടം സ്വദേശിനി ശ്രുതി സന്തോഷാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. നെല്ലിക്കുഴിയില്‍ പേയിംഗ്…
ഡോ ഡി ബാബു പോൾ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച്…
ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും
കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചത്. വേതന വര്‍ധനവ് നടപ്പാക്കുക,…