ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു

117 0

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ ഇ​ന്നു പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72.90 രൂ​പ​യും ഡീ​സ​ലി​ന് 69.03 രൂ​പ​യു​മാ​ണ് വി​ല. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.08 രൂ​പ​യും ഡീ​സ​ലി​ന് 3.01 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 

അ​ന്താ​രാ​ഷ്ട്ര​വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ വി​ല വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ന്ത്യ മു​ഖ്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന ബ്ര​ന്‍​ഡ് ക്രൂ​ഡി​ന്‍റെ വി​ല ബാ​ര​ലി​ന് 62.70 ഡോ​ള​റാ​യി. വി​ദേ​ശ​വി​പ​ണി​യി​ല്‍ ഒ​ക്ടോ​ബ​റി​ല്‍ 86.6 ഡോ​ള​ര്‍ എ​ത്തി​യ​ശേ​ഷം ക്രൂ​ഡ് വി​ല കു​റ​ഞ്ഞെ​ങ്കി​ലും വീ​ണ്ടും ഉ​യ​രു​ന്ന പ്ര​വ​ണ​ത​യാ​ണു കാ​ണു​ന്ന​ത്. കൂ​ടി​യ വി​ല​യി​ല്‍​നി​ന്നു ക്രൂ​ഡി​ന്‍റെ വി​ല ഇ​ടി​ഞ്ഞെ​ങ്കി​ലും വി​ദേ​ശ​ത്തെ ഇ​ടി​വി​ന്‍റെ പ​കു​തി​യി​ല്‍ താ​ഴെ മാ​ത്ര​മേ ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ് വ​രു​ത്തി​യി​ട്ടു​ള്ളൂ.

Related Post

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

ആന്റോ പുത്തിരി അന്തരിച്ചു

Posted by - Aug 28, 2019, 03:18 pm IST 0
കൊച്ചി : ആന്റോ  പുത്തിരി , ഫ്ലവർസ്  ചാനൽ മാർക്കറ്റിംഗ് മേധാവി (53 )  ഹൃദയാഘത്തെ  തുടർന്ന്  കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിൽ അന്തരിച്ചു .പുത്തിരി 30…

ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു

Posted by - Jul 9, 2018, 07:51 am IST 0
കാസര്‍കോട്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കര്‍ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ്. കര്‍ണാടക ഭാഗത്തു നിന്ന് വന്ന ലോറി ജീപ്പുമായി…

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted by - Nov 28, 2018, 12:51 pm IST 0
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സസ്പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍…

മുംബൈ യിലെ പ്രശസ്ത അവതാരിക സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ നിര്യാതനായി 

Posted by - Mar 10, 2020, 12:58 pm IST 0
മുംബൈ യിലെ കല സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന നർത്തകിയും  അവതാരികയുമായ സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ ഇന്നലെ (9-03-2020) രാത്രിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച്…

Leave a comment