വ്യത്യസ്ത ഇനം കറന്‍സികളുടെ പരസ്പര കൈമാറ്റമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് അഥവാ വിദേശനാണ്യ വിനിമയം. ഇതില്‍ ഓരോ ഇനത്തിന്റെയും ആവശ്യം, വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിനിമയമൂല്യത്തില്‍ മാറ്റംവരും. സപ്ലൈയെയും ഡിമാന്‍ഡിനെയും ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. നാണ്യനയമാണ് ഈ ഘടകങ്ങളില്‍ ആദ്യത്തേത്. കേന്ദ്ര ബാങ്കിനാണ്ഇതില്‍ മേല്‍ക്കൈ. ഇതിന് അനുസൃതമായി വിനിമയമൂല്യത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. വിദേശനാണ്യ വിപണിയില്‍ കേന്ദ്ര ബാങ്കിന്റെ സാന്നിധ്യം സദാ ഉണ്ടാകും. ആഭ്യന്തര കറന്‍സിയുടെ മൂല്യം അനിയന്ത്രിതമായി ചാഞ്ചാടാതെ അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ജാഗരൂകമാണ് കേന്ദ്ര ബാങ്ക്. നാണ്യനയത്തിന്റെ പ്രതിഫലനത്തിനു പുറമെ നാണ്യ നയത്തെക്കുറിച്ചുള്ള വിപണിയിലെ മുന്‍കൂട്ടിയുള്ള പ്രവചനങ്ങളും വിനിമയമൂല്യത്തെ ബാധിച്ചേക്കും. വിപണിയിലെ ഊഹാപോഹങ്ങള്‍ക്കാണ് വിനിമയ മൂല്യനിര്‍ണയത്തില്‍ അടുത്ത സ്ഥാനം.
- Home
- Useful tips
- വിപണിയെ നിയന്ത്രിക്കുന്നത് നാണ്യനയവും ഊഹാപോഹങ്ങളും
Related Post
ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിന് മുരിങ്ങയ്ക്കയും മുരിങ്ങയിലയും
നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ലഭ്യമായ സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും വളരെ നല്ലതാണെന്ന് പണ്ടുമുതലേ കേള്‍വിയുള്ളതാണ്. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയ്ക്കും…
എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി…
ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനുള്ള ആറു മാര്‍ഗങ്ങള്‍
ഭര്‍ത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി സംശയിക്കുന്ന ഭാര്യമാര്‍ക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള സൂത്രമാണ് മനശാസ്ത്രജ്ഞ ഡോ. ആമി ഇവേഴ്സണ്‍ കണ്ടെത്തിയിരിക്കുന്നത്. എത്ര ആത്മാര്‍ഥമായാണ് പങ്കാളികള്‍ പരസ്പരം സ്നേഹിക്കുന്നതെങ്കിലും…
വിപണി വിശകലനങ്ങളും രാഷ്ട്രീയസാഹചര്യങ്ങളും കയറ്റിറക്കങ്ങള്‍ക്കു കാരണമാകും
വിദേശനാണ്യ വിനിമയ വിപണിയെ വിശകലനംചെയ്യുന്നവരുടെ പ്രവചനങ്ങള്‍ പ്രകാരം വിനിമയമൂല്യത്തില്‍ മാറ്റംവന്നുകൊണ്ടിരിക്കും. ഇത്തരത്തിലുള്ള വിശദമായ വിപണി വിശകലനങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചനകള്‍ വിനിമയ മൂല്യനിര്‍ണയത്തില്‍ പ്രധാനമാണ്. ഇതിന് അനുസൃതമായി വിനിമയം…
ക്രഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍
ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട് നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ…