ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും. കൂടുതല്‍ വരുമാനം കിട്ടുമെന്നതിനാലാണിത്. അതായത്, പലിശനിരക്ക് കൂടുതലുള്ള രാജ്യത്തെ കറന്‍സിയുടെ വിനിമയമൂല്യവും കൂടുതലാകും. കറന്റ് അക്കൗണ്ട് കമ്മിയും സ്വാധീനംചെലുത്തും. ഒരു രാജ്യം മറ്റു രാജ്യങ്ങളുമായി നടത്തുന്ന വിപണനങ്ങളെ അടിസ്ഥാനമാക്കിയുള്ള വരവുചെലവുകളുടെ അറ്റമൂല്യം സുപ്രധാനമാണ്. ഇതനുസരിച്ച് വരുമാനം കുറവും ചെലവ് കൂടുതലുമാണെങ്കില്‍ ഈ വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. വസ്തുക്കള്‍, സേവനം, പലിശ എന്നിവയുടെയെല്ലാം മൂല്യം കണക്കിലെടുത്താണ് ഇതു നിര്‍ണയിക്കുന്നത്. ഇപ്രകാരം കറന്റ്അക്കൗണ്ട്കമ്മി കൂടിനിന്നാല്‍ അത് നികത്താന്‍ വിദേശത്തുനിന്ന് കടമെടുത്തേ പറ്റൂ. സ്വാഭാവികമായും കടമെടുക്കുന്നരാജ്യത്തിന്റെ കറന്‍സിക്ക് വിനിമയമൂല്യം കുറയും.
- Home
- Useful tips
- കടമെടുത്താല്‍ രാജ്യത്തിന്റെ കറന്‍സിക്കു വിനിമയമൂല്യം കുറയും
Related Post
ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിന് മുരിങ്ങയ്ക്കയും മുരിങ്ങയിലയും
നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ലഭ്യമായ സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും വളരെ നല്ലതാണെന്ന് പണ്ടുമുതലേ കേള്‍വിയുള്ളതാണ്. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയ്ക്കും…
എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി…
ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനുള്ള ആറു മാര്‍ഗങ്ങള്‍
ഭര്‍ത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി സംശയിക്കുന്ന ഭാര്യമാര്‍ക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള സൂത്രമാണ് മനശാസ്ത്രജ്ഞ ഡോ. ആമി ഇവേഴ്സണ്‍ കണ്ടെത്തിയിരിക്കുന്നത്. എത്ര ആത്മാര്‍ഥമായാണ് പങ്കാളികള്‍ പരസ്പരം സ്നേഹിക്കുന്നതെങ്കിലും…
ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം നിശ്ചയിക്കുമ്പോള്‍ എന്തൊക്കെ പരിഗണിക്കും
ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുന്നതും വാങ്ങുന്നതും ഒരു വിശ്വാസത്തിന്റെ പുറത്താണ്. ഉപഭോക്താവും കമ്പനിയും തമ്മിലുള്ള വിശ്വാസം. പോളിസി വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവ് ചില സത്യവാങ്മൂലങ്ങള്‍ നല്‍കണം. നിങ്ങളുടെ ആരോഗ്യ…
ക്രഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍
ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട് നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ…