യുഎൻ പൊതുസഭയെപ്രധാനമന്ത്രി സെപ്റ്റംബർ 27ന്  അഭിസംബോധന ചെയ്യും

126 0

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്റ്റംബർ 27ന്  യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത്കൊണ്ട്  പ്രസംഗിക്കും. 27ന് രാവിലെയുള്ള ഉന്നതതല സമ്മേളനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.
 
സെപ്റ്റംബർ 24 മുതൽ 30 വരെയാണ് പൊതുസഭ ചേരുന്നത്. അന്ന് തന്നെയാണ് ആഗോള നേതാക്കളെ അഭിസംബോധന ചെയ്‌തുകൊണ്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും  സംസാരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെ തൊട്ടുപുറകേയാണ്  ഇമ്രാൻ ഖാനും  സംസാരിക്കുന്നത്.
 

Related Post

പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന

Posted by - Dec 11, 2019, 02:08 pm IST 0
മുംബൈ : കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിൽ  ഭേദഗതി ബില്ലിനെ  വിമർശിച്ചതിന് ശേഷം ലോക് സഭയിൽ ബില്ലിനെ അനുകൂലമായി…

ഡൊണാൾഡ് ട്രംപ് നാളെ ഇന്ത്യയിൽ എത്തും

Posted by - Feb 23, 2020, 10:07 am IST 0
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും നാളെ  ഇന്ത്യയിലെത്തും. ട്രംപിനൊപ്പം ഭാര്യ മെലാനിയ,​മകൾ ഇവാങ്ക,​ മരുമകൻ ജാറദ് കഷ്നർ,​ മന്ത്രിമാർ,​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും…

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നിര്‍ണായകമാകുക യുപിയും ബംഗാളും  

Posted by - May 23, 2019, 06:02 am IST 0
ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ…

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 21, 2018, 11:52 am IST 0
കവിയൂര്‍: വെള്ളകെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവല്ലക്ക് സമീപം കവിയൂരില്‍ വെള്ളകെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാര്‍ഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടില്‍…

എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല

Posted by - Apr 4, 2018, 08:57 am IST 0
എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല എസ്‌സി/എസ്ടി നിയമം ദുരുപയോഗം തടയാനുള്ള കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവിശ്യം സുപ്രിം കോടതി ഒഴിവാക്കി. കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ്‌…

Leave a comment