ചെന്നൈ: ചെന്നൈയിലും, കാഞ്ചീപുരത്തും ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാന മേഖലകളിൽ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ചെന്നൈയിൽ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് ഗംഗയമ്മൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടിരുന്നത് . ഈ സാഹചര്യത്തിൽ എല്ലാവരെയും വിശദമായി പരിശോധിച്ചാണ് എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കടത്തിവിടുന്നത്.
Related Post
യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍
ചെന്നൈ: യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. ടിക് ടോക് ഇന്ത്യന്‍ സംസ്കാരത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വിലയിരുത്തിയാണ്…
അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ തുടരും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ്…
ദിവസവേതനകാർക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ ഏർപ്പെടുത്തണം. സോണിയ മോദിയോട്
ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദിവസവേതന തൊഴിലാളികൾക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ തയ്യാറാക്കണമെന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ ആവശ്യപെട്ടു. ഇക്കാര്യത്തിൽ…
ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…
സുപ്രീം കോർട്ട് സന ഇൽതിജ ജാവേദിനെ അമ്മയെ കാണാൻ അനുവദിച്ചു
ന്യൂദൽഹി: മെഹബൂബ മുഫ്തിയുടെ മകളെ കശ്മീരിൽ കാണാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ തന്നെ കാണാത്തതിനാൽ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് സന ഇൽതിജ ജാവേദ് നിവേദനത്തിൽ പറഞ്ഞിരുന്നു.…