കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികളുടെ തുടക്കമായി വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുള്ള നോട്ടീസാണ് പതിപ്പിച്ചത്. ഫ്ളാറ്റുകൾക്കു മുന്നിൽ പോലീസ് സുരക്ഷയും വർധിപ്പിച്ചു.
നഗരസഭ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിപ്പിച്ചത്. സെപ്തംബര് 27 ന് എല്ലാ നടപടിയും പൂർത്തിയാക്കുമെന്ന് നഗരസഭാ വ്യക്തമാക്കി.
- Home
- Eranakulam
- മരട് വിവാദ ഫ്‌ളാറ്റുകളില്‍ വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിക്കും: നഗരസഭ
Related Post
കൊച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തീവെച്ച് കൊലപ്പെടുത്തി; പൊള്ളലേറ്റ യുവാവും മരിച്ചു
കൊച്ചി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അര്‍ധരാത്രി വീട്ടില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവും മരിച്ചു. കാക്കനാട് അത്താണി സ്വദേശിനിയായ ദേവികയും, പറവൂര്‍…
മരട് വിവാദ ഫ്ലാറ്റുകളിൽ വൈദ്യുതി, ജലവിതരണം നിർത്തലാക്കി
കൊച്ചി : മരടിലെവിവാദ ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം കെഎസ്ഇ വിച്ഛേദിച്ചു. രാവിലെ അഞ്ച് മണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ എത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേസമയമാണ്…
തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജർ അറസ്റ്റിൽ
കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത സ്‌കൂള്‍ നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്ത സ്കൂൾ ആയതിനാൽ 29…
മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കും: യുഡിഫ് കൗണ്‍സിലര്‍മാര്‍
കൊച്ചി: കോര്‍പ്പറേഷന്‍ ഭരണത്തില്‍ മേയര്‍ സൗമിനി ജെയിനിനെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സ്വതന്ത്ര അംഗം ഗീത പ്രഭാകറും യു.ഡി.എഫ് അംഗം റോസ് മേരിയും പറഞ്ഞു. തങ്ങളുടെ ഡിവിഷനുകളിലും…
മരടിലെ ഫ്ലാറ്റിലെത്തിയ ചീഫ് സെക്രട്ടറിയെ ഫ്ലാറ്റ് നിവാസികൾ തടഞ്ഞു
കൊച്ചി: മരടിലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ളാറ്റിലെ താമസക്കാർ തടഞ്ഞു. ഗോ ബാക്ക് വിളികളും പ്ലാക്കാടുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നു. ചീഫ്…