കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റ് പൊളിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈ എഞ്ചിനീയേഴ്‌സ് എന്ന കമ്പനിക്കാണ് മറ്റു ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ചുമതല.
- Home
- Eranakulam
- മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി
Related Post
പാലാരിവട്ടം പാലം പുനർനിർമ്മാണത്തിൽ നിന്ന് ഡിഎംആർസി പിന്മാറുന്നു
കൊച്ചി : തകർന്ന് കിടക്കുന്ന പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിൽ നിന്ന് ഡിഎംആർസി പിന്മാറാൻ ഒരുങ്ങുന്നു . ഇത് സൂചിപ്പിച്ച് ഉടനെത്തന്നെ സർക്കാരിന് കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ…
മരട് ഫ്ലാറ്റ് വിഷയത്തിൽ താൻ ഇടപെടും:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കോഴിക്കോട് : കൊച്ചി മരടിലെ ഫ്ലാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ പ്രശ്നത്തിൽ താൻ ഇടപെടുമെന്നും ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാര്യത്തിൽ…
മരട് വിവാദ ഫ്‌ളാറ്റുകളില്‍ വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിക്കും: നഗരസഭ
കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികളുടെ തുടക്കമായി വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുള്ള നോട്ടീസാണ് പതിപ്പിച്ചത്.…
മരടിലെ വിവാദ ഫ്‌ളാറ്റ് ഉടമകളുടെ റിട്ട് ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി. കായലോരം ഫ്‌ളാറ്റ് ഉടമകളാണ് ഹര്‍ജി…
മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും
തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ…