ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ് കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സമ്മാനം കൈമാറുന്നതിന്റെ മറവില്‍ ആക്രമണകാരികള്‍ തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. അകത്തേക്ക് കടന്നയുടനെ അക്രമികള്‍ ഹിന്ദു മഹാസഭാ നേതാവിന്റെ കഴുത്തു മുറിക്കുകയും മരണം ഉറപ്പക്കാന്‍ വെടിവെക്കുകയും ചെയ്തു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. 2015ല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയതിന് തിവാരി ഇസ്ലാം തീവ്രഗ്രൂപ്പുകളില്‍ നിന്നു ഭീഷണി നേരിട്ടിരുന്നു.
Related Post
കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വളരെ സമയം…
നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ
വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍…
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേൽക്കും
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ…
വര്‍ഗീയ സംഘര്‍ഷങ്ങളല്ല നല്ല വിദ്യാഭ്യാസമാണ് രാജ്യപുരോഗതിയുണ്ടാക്കുക: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങളല്ല ശാസ്ത്ര, സാമൂഹ്യരംഗത്തെ പുരോഗതി മാത്രമേ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഷഹീന്‍ ബാഗ് വെടിവെപ്പ് ഉപയോഗിച്ച്…
പാലം നെടുകേ പിളര്‍ന്ന് ഒരാള്‍ക്കു പരിക്ക്
സിലിഗുഡി: വടക്കന്‍ ബംഗാളിലെ സിലിഗുഡിയില്‍ പാലം നെടുകേ പിളര്‍ന്ന് ഒരാള്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാലത്തില്‍ കയറിയ ട്രക്ക് മധ്യത്തിലെത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. മന്ഗഞ്ചിനെയും ഫന്സിദേവയെയും ബന്ധിപ്പിക്കുന്ന…