ഹരിയാന : ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറെടുത്ത് ബിജെപി.
എത്രയും വേഗത്തിൽ തന്നെ സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കും. 90 അംഗത്വമുള്ള നിയമസഭയിൽ 40 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.ഏഴ് സ്വാതന്ത്രരെ കൂടെ ഉൾപ്പെടുത്തി സർക്കാർ ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.
ബിജെപിയുടെ നീക്കങ്ങൾ അറിഞ്ഞതിന് ശേഷം നിലപാട് വ്യക്തമാക്കാം എന്ന തീരുമാനത്തിലാണ് കോൺഗ്രസ്സ് നേതാക്കൾ. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയെ കൂടെ നിർത്തി ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളുടെ നിലപാട്. .
Related Post
പാകിസ്ഥാൻ കശ്മീരികളുടെ രക്ഷകരാണെന്ന വ്യാജവേഷം കെട്ടുന്നു: ശശി തരൂർ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അതിര്‍ത്തി കടന്നുള്ള അനവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ…
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനംകൂടി വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി ഉയർന്നു. പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്)…
രാജ്യത്ത് മാര്‍ച്ച് 31 വരെ ട്രെയിന്‍ ഓടില്ല
ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധയെ തുടര്‍ന്ന് മരണം ആറായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചു.…
സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി
ന്യൂഡല്‍ഹി: സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. സി.ബി.ഐ താല്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരെ ഹര്‍ജി കേള്‍ക്കുന്നതില്‍…
നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും
ന്യൂ ഡൽഹി : ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും. ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ്…