ഇന്‍ഡോര്‍ : ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്. രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിനു ഇത് കാരണമാകുന്നുവെന്ന് യോഗാ ഗുരു ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് അക്രമസംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Related Post
കനത്ത മഴ: രണ്ട് വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന്…
ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ല: നിതീഷ് കുമാർ
ബീഹാറിൽ ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാർ നിയമ സഭയിൽ നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയിൽ ചർച്ച…
ജെഎൻയു പ്രദേശത്ത് നിരോധനാജ്ഞ
ന്യൂ ഡൽഹി : ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് പോലീസ് തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബാരിക്കേഡുകളും മറ്റും മറികടന്ന്…
പോലീസ് സ്റ്റേഷനില്‍ സ്ഫോടനം
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലുള്ള പോലീസ് സ്റ്റേഷനില്‍ സ്ഫോടനം. മക്സുധന്‍ പോലീസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ഒരു പോലീസുകാരനു പരിക്കേറ്റു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമായിട്ടില്ല.
രാഹുല്‍ വഴങ്ങുന്നില്ല; പുതിയ എംപിമാരെ കാണാന്‍ വിസമ്മതിച്ചു
ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ്അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതായിറിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അദ്ദേഹത്തിന്റെ രാ ജിയാവശ്യം തള്ളിയെങ്കിലുംരാഹുല്‍ഗാന്ധി ഈ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ്…