തെങ്കാശിയിലെ വാഹനാപകടത്തില്‍  രണ്ടു മലയാളികളും ഒരു തമിഴ്‌നാട്‌ സ്വദേശിയും മരിച്ചു 

258 0

തെങ്കാശി: തെങ്കാശിയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികളും ഒരു തമിഴ്‌നാട്  സ്വദേശിയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ അടുതല ജിജുവിലാസത്തില്‍ തോമസ് കുട്ടിയുടെ മകന്‍ ജിജു തോമസ് (31), കൊട്ടാരക്കര മണ്ണൂര്‍ ചെറുകാട് മാങ്കുഴി പുത്തന്‍വീട്ടില്‍ നൈനാന്‍ മകന്‍ സിനു കെ. നൈനാന്‍ (32) എന്നിവരാണ് മരിച്ച മലയാളികള്‍. വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖര്‍ (50) ആണ് മരിച്ച മൂന്നാമന്‍. തിങ്കളാഴ്ച രാവിലെ 6.15 ഓടെയായിരുന്നു അപകടം നടന്നത്.

Related Post

മുഖ്യമന്ത്രിക്ക് ഡല്‍ഹിയിൽ ബുള്ളറ്റ്പ്രൂഫ് കാറും ജാമറും

Posted by - Nov 16, 2019, 03:55 pm IST 0
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ  വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്  ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും…

സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം

Posted by - Jun 9, 2018, 01:55 pm IST 0
കൊല്‍ക്കത്ത : സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം ഉണ്ടായത്. രണ്ടു മാസം പ്രായമുളള അനിയനെയും പെണ്‍കുട്ടിയെയും അയല്‍…

ഹെ​ലി​കോ​പ്റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ല്‍ ത​ക​ര്‍​ന്നു വീണു 

Posted by - Sep 8, 2018, 06:50 pm IST 0
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു​വി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ല്‍ ത​ക​ര്‍​ന്നു വീ​ണ് പൈ​ല​റ്റ് ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ മ​രി​ച്ചു. ആ​ള്‍​ട്ടി​റ്റ്യൂ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ ഏ​ഴ് പേ​രു​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യി​രു​ന്നു.…

പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

Posted by - Mar 16, 2021, 12:47 pm IST 0
ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും…

പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടു  

Posted by - Feb 21, 2021, 01:55 pm IST 0
പുതുച്ചേരി: പുതുച്ചേരിയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ. ലക്ഷ്മി നാരായണന്‍ എംഎല്‍എ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ടത്.…

Leave a comment