ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ യോഗി ആദിത്യനാഥ് വിശദീകരണം നല്‍കി. പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും എന്നാല്‍ കലാപമുണ്ടായാല്‍ നോക്കിനിൽക്കാൻ പറ്റില്ലെന്നും അവരുടെ ഭാഷയില്‍തന്നെ തിരിച്ചടിക്കുമെന്നും യു.പി. മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞു. ചിലര്‍ മരിക്കണമെന്ന ലക്ഷ്യത്തോടെ വരികയാണെങ്കില്‍ എങ്ങനെയാണ് അവര്‍ ജീവനോടെയുണ്ടാവുക എന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
Related Post
മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി ആശുപത്രിയില്‍
ന്യൂഡല്‍ഹി: തലമുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ ബി വാജ്‌പേയി ആശുപത്രിയില്‍. ദ്വീര്‍ഘകാലമായി വീട്ടില്‍ കിടപ്പിലായ അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍…
പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടു
പുതുച്ചേരി: പുതുച്ചേരിയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ. ലക്ഷ്മി നാരായണന്‍ എംഎല്‍എ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ടത്.…
മഹാരാഷ്ട്ര വിഷയത്തിൽ ആര്‍എസ്എസ് ഇടപെടണമെന്ന് ശിവസേന നേതാവ്
മുംബൈ: സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ തര്‍ക്കം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ് കിഷോര്‍ തിവാരി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കത്തയച്ചു ബിജെപി സഖ്യധര്‍മം പാലിക്കുന്നില്ലെന്നും…
ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയേറുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍.…
മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം; അപകടത്തില്‍ 18 പേര്‍ മരിച്ചു
മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ 18 പേര്‍ മരിക്കുകയും അഞ്ച് പേക്ക് പൊള്ളലേക്കുകയും ചെയ്തു. അര്‍ദ്ധരാത്രിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോവ്സും സ്ഥലത്തെത്തി…