ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രധാന സോഫ്റ്റ് വെയര്‍ കമ്പനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് അടച്ചത്. വീണ്ടും ഓഫീസ് തുറക്കുന്നതുവരെ എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.
Related Post
വിൽപനയിൽ റെക്കോഡ് സൃഷ്ടിച്ച് റെഡ്മീ നോട്ട് 7 പരമ്പര
ദില്ലി: ഒരു മാസത്തിനിടയില്‍ ഇന്ത്യയില്‍ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് ഷവോമിയുടെ റെഡ്മീ 7 പരമ്പര ഫോണുകള്‍. റെഡ്മീ നോട്ട് 7, റെഡ്മീ നോട്ട്…
ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട് കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്…
ഗൂഗിൾ ഹോം ഇന്ത്യയിലേക്ക്
ഗൂഗിൾ ഹോം ഇന്ത്യയിലേക്ക് പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്നതും ആർട്ടിഫിഷൽ ഇന്റലിജിൻസോടുകൂടി സ്പീക്കർ ആയിരിക്കും ഇത് എന്നാണ് സൂചന. തുടക്കത്തിൽ ഹിന്ദി ഭാഷയിലുള്ള കമന്റുകൾക്കും ഗൂഗിൾ ഹോം…
രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി.…
ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ മുടങ്ങും
തിരുവനന്തപുരം: വരുന്ന നാല് ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസം അവധിയും രണ്ട് ദിവസം പണിമുടക്കുമാണ്. 13 രണ്ടാം ശനയിഴ്ചയും 14 ഞായറാഴ്ചയുമാണ്. 15ഉം 16ഉം ബാങ്കിങ്…