മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ അറിയിച്ചു.
പോഷക കുറവുകൊണ്ട് 2014 – 19 കാലയളവിൽ 1,08,576 നവജാത ശിശുക്കളും 6455 അമ്മമാരും 11,306 അർബുദ ബാധിതരും സംസ്ഥാനത്തു മരണമടഞ്ഞെന്നാണ് അറിയിച്ചത്. പ്രസവാനന്തര പരിചരണത്തിലെ അഭാവമാണ് അമ്മമാരുടെ മരണത്തിനിടയായിരിക്കുന്നത്.
പാൽഘർ ആദിവാസി മേഘലയിലാണ് കൂടുതൽ സംഭവിച്ചിരിക്കുന്നത്
36 ജില്ലകളിലും വേണ്ടത്ര അർബുദ ചികിത്സക്കുള്ള സൗകര്യക്കുറവുമുണ്ട് , 11 ജില്ലകളിൽ കീമോ തെറാപ്പി സെന്ററുകൾ മുൻസിപ്പാലിറ്റി ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുണ്ട്, മറ്റുള്ള ജില്ലകളിൽ സ്വകാര്യആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകും
Related Post
മാസ്ക്, സാനിറ്റൈസർ: വില സർക്കാർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി…
കൊച്ചി. കൊറോണ വയറസ് വ്യാപനം തടയുന്നതിനുള്ള മാസ്ക്, സാനിറ്റായ്സർ എന്നിവയുടെ വില സർക്കാർ നിശ്ചയിച്ചു സെർക്യൂലർ ഇറക്കണമെന്നു ഹൈകോടതി. ഇത്തരം സാധനങ്ങൾ അവശ്യ സാധനങ്ങളുടെ പട്ടികയിൽ കേന്ദ്ര…
ഐ പി എൽ മാറ്റിവെക്കണമെന്നു കർണാടക, മാറ്റിവെക്കില്ലന്നു ഗാംഗുലി
കൊറോണ രോഗ ഭീതി പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഹോം…
കോവിഡ് 19; ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കാണികള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ടിക്കറ്റ്…
എല്ലാ മേഖലയും മരവിച്ചു; സാമ്പത്തിക അരക്ഷിതാവസ്ഥയെ രൂക്ഷമാക്കി കൊറോണ വൈറസ് ബാധ
കൊറോണ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മേല്‍ വീണ്ടുമേറ്റ പ്രഹരമായാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. കേരളത്തിലെ സ്ഥിതിഗതികളും മോശമല്ല. കഴിഞ്ഞ കുറെ മാസങ്ങളായി കരകയറാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ മേഖലകള്‍…