മുംബൈ : നഗരത്തിൽ എല്ലായിടത്തും കടകളും ഓഫീസുകളും അടച്ചു തുടങ്ങി, ബിഎംസി ഉച്ചയോടെ എല്ലായിടത്തും നോട്ടീസ് നൽകിയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും തുടങ്ങി, ചിലയിടങ്ങളിൽ മുഴുവൻ ഭക്ഷണസാധനങ്ങൾ ലഭിക്കാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്, ട്രെയിൻ, ബസ് എന്നിവയിൽ തിരക്ക് കൂടുതൽ തന്നെയാണ്. കൊറോണ ബാധിതരുടെ എണ്ണം കൂടി വരുന്നു, ഒപ്പം തന്നെ ഉത്തരേന്ധ്യൻ സംസ്ഥാനകാർ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന കാഴ്ചയും കാണുന്നു
Related Post
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ശിശു മരണം മഹാരാഷ്ട്രയിൽ
മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ അറിയിച്ചു. പോഷക…
കോവിഡ് 19; ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കാണികള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ടിക്കറ്റ്…
ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ: തെലുങ്കാനയിലും, ഡൽഹിയിലുമാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽനിന്നും, ദുബായിൽ നിന്നും വന്നവർക്കാണ് സ്ഥിരീകരിച്ചത് . സൗദി എയർലൈൻസ്, മലിണ്ടോ എയർലൈൻസ് എന്നിവയും സവീസ് വെട്ടിക്കുറച്ചു. കൊച്ചിയിൽ നിന്നുള്ളവയാണ് വെട്ടികുറച്ചിട്ടുള്ളത്…
ഐ പി എൽ മാറ്റിവെക്കണമെന്നു കർണാടക, മാറ്റിവെക്കില്ലന്നു ഗാംഗുലി
കൊറോണ രോഗ ഭീതി പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഹോം…
മഹാരാഷ്ട്രയിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ : കോവിഡ് 19 ബാധിതരുടെ എണ്ണം മഹാരാഷ്ടയിൽ കൂടി വരികയാണ്. ഇപ്പോൾ 47 പേരിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെടുകയുണ്ടായി പുറത്തിറങ്ങുന്നവരുടെ…