മുംബൈ : നഗരത്തിൽ എല്ലായിടത്തും കടകളും ഓഫീസുകളും അടച്ചു തുടങ്ങി, ബിഎംസി ഉച്ചയോടെ എല്ലായിടത്തും നോട്ടീസ് നൽകിയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും തുടങ്ങി, ചിലയിടങ്ങളിൽ മുഴുവൻ ഭക്ഷണസാധനങ്ങൾ ലഭിക്കാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്, ട്രെയിൻ, ബസ് എന്നിവയിൽ തിരക്ക് കൂടുതൽ തന്നെയാണ്. കൊറോണ ബാധിതരുടെ എണ്ണം കൂടി വരുന്നു, ഒപ്പം തന്നെ ഉത്തരേന്ധ്യൻ സംസ്ഥാനകാർ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന കാഴ്ചയും കാണുന്നു
