എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷാ സംവിധാനങ്ങൾ കൂട്ടുന്നു. ഇന്ന് സംസ്ഥാനത്ത് 20 പേർക്ക് കൂടിയാണ് കോവിഡ് സ്വിതീകരിച്ചത്. രോഗം സ്ഥിരീകരിച്ച 18 പേർ വിദേശത്ത് നിന്നും വന്നവരാണ്. വ്യാഴാഴ്ച സംസ്ഥാനത്തെ 20 പേർക്ക് കൂടിയാണ് കോമഡ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേരിൽ 18 പേർ വിദേശത്ത് നിന്നും വന്നവരാണ് ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 200 കടന്നു. തൃശൂർ മലപ്പുറം പാലക്കാട് ജില്ലകളിൽ ഓരോ രോഗികൾ വീതവും. രാജ്യത്തു 86 പേർ രോഗമുക്തരായി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു രോഗബാധിതരുടെ എണ്ണം വർധിക്കുംമ്പോഴും രോഗം ഭേദമായവരുടെ 10 ശതമാനത്തോളം ഉണ്ടെന്ന് ആശ്വാസമാകുന്നത് കാര്യമാണ്. ഇതുവരെ 9709 പേർക്ക് രോഗം ബാധിച്ച തായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് 25 പേർ മരിച്ചു 867 പേർ ചികിത്സയിലാണ്. കേരളവും മഹാരാഷ്ട്രയും ആണ് കോവിഡ് കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾ. രോഗബാധിതരുടെ എണ്ണം 200നോട് ആശുക്കുന്നു. അടുത്ത 30 ദിവസം ഇന്ത്യയ്ക്ക് നിർണായകമാണ്. ഇതിനെ വിജയകരമായി അതിജീവിക്കാൻ സാധിച്ചാൽ പാതി വിജയിച്ചു എന്ന് കരുതാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Related Post
മഹാരാഷ്‌ട്രയിൽ ഗവർണർ എൻ.സി.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു
മുംബയ്/ന്യൂഡൽഹി: കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിംഗ് കോശിയാരി തള്ളുകയും എൻ.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയിൽ…
ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി അനുബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായി
ഗുവാഹത്തി: ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി അനുബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായി. അപേക്ഷകരുടെ വിവരങ്ങളാണ് ഡിസംബര്‍ മുതല്‍ ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷമായത്. എന്നാല്‍ ഇത് താല്‍കാലികമായിട്ടാണെന്നും ഏതാനും…
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; കേരളത്തില്‍ ഒറ്റഘട്ടമായി നടത്തിയേക്കും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് മാധ്യമങ്ങളെ കാണും. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ്…
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…
രാജ്യദ്രോഹക്കുറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് വീണ്ടും സാമൂഹിക പ്രവർത്തകരുടെ കത്ത്
മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വീണ്ടും പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180…