എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷാ സംവിധാനങ്ങൾ കൂട്ടുന്നു. ഇന്ന് സംസ്ഥാനത്ത് 20 പേർക്ക് കൂടിയാണ് കോവിഡ് സ്വിതീകരിച്ചത്. രോഗം സ്ഥിരീകരിച്ച 18 പേർ വിദേശത്ത് നിന്നും വന്നവരാണ്. വ്യാഴാഴ്ച സംസ്ഥാനത്തെ 20 പേർക്ക് കൂടിയാണ് കോമഡ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേരിൽ 18 പേർ വിദേശത്ത് നിന്നും വന്നവരാണ് ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 200 കടന്നു. തൃശൂർ മലപ്പുറം പാലക്കാട് ജില്ലകളിൽ ഓരോ രോഗികൾ വീതവും. രാജ്യത്തു 86 പേർ രോഗമുക്തരായി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു രോഗബാധിതരുടെ എണ്ണം വർധിക്കുംമ്പോഴും രോഗം ഭേദമായവരുടെ 10 ശതമാനത്തോളം ഉണ്ടെന്ന് ആശ്വാസമാകുന്നത് കാര്യമാണ്. ഇതുവരെ 9709 പേർക്ക് രോഗം ബാധിച്ച തായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് 25 പേർ മരിച്ചു 867 പേർ ചികിത്സയിലാണ്. കേരളവും മഹാരാഷ്ട്രയും ആണ് കോവിഡ് കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾ. രോഗബാധിതരുടെ എണ്ണം 200നോട് ആശുക്കുന്നു. അടുത്ത 30 ദിവസം ഇന്ത്യയ്ക്ക് നിർണായകമാണ്. ഇതിനെ വിജയകരമായി അതിജീവിക്കാൻ സാധിച്ചാൽ പാതി വിജയിച്ചു എന്ന് കരുതാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
