അരുതേ!

178 0

അരുതേ!

………………

നടുക്കങ്ങൾ മാറാത്ത

 ഞരക്കങ്ങൾ മാത്രമായ

നിർജീവ മാനവ ഹൃദയങ്ങളേ

മനസ്സിലാരാധിക്കുന്ന

 ദൈവങ്ങളെ;

നിങ്ങളെയുമവർ 

കണ്ണു കുത്തിപ്പൊട്ടിച്ച് 

മിണ്ടാപ്രാണികളെ പോൽ

പ്രതിമകളാക്കി തളച്ചിട്ടിരിയ്ക്കയാണോ?

നീതിപീഠത്തിന്റെ

കെട്ടഴിച്ചുവിടാത്തതെന്താണ്?

കുരുന്നു പൂന്തളിരുകൾ

ഞെരിച്ചു കളയുന്നത്

കണ്ടില്ലെന്നാണോ?

ഗോമതി ആലക്കാടൻ

Related Post

വിട

Posted by - Mar 8, 2018, 05:55 pm IST 0
വിട **** ഞാനും മടങ്ങുകയാണ് എന്റെ മൗനത്തിലേക്ക് എന്റെ മാത്രം സ്വപ്നങ്ങളിലേക്ക് ഇനി എന്നെ നിനക്കു തോല്പിക്കാനാവില്ല നീ എന്നിലെ മരണമാണ് ദുരാഗ്രഹത്തിന്റെ, കപടതയുടെ വാഗ്വിലാസം നിന്റെ…

വ്യാഴം പതിനൊന്നു

Posted by - Mar 9, 2018, 08:59 am IST 0
വ്യാഴം പതിനൊന്നു അച്ചടക്കകത്തിനു പേരുകേട്ട സ്കൂളിൽ നിന്നും അവർ പത്താം ക്ലാസ്സ്‌ പാസ്സായി… അവർ ഇരട്ടകളായിരുന്നു,  ആണും പെണ്ണും Highersecondary വിദ്യഭ്യാസം ഒരു പക്കാ ഗവണ്മെന്റ് സ്കൂളിലായിരുന്നു……

കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജിനെതിരെ പരാതി നല്‍കും

Posted by - Sep 9, 2018, 08:36 am IST 0
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. പി സി ജോര്‍ജിന്റെ…

ഇത്തിരി ഭൂമി

Posted by - Feb 28, 2018, 12:52 pm IST 0
ഇത്തിരി ഭൂമി ***** ഒരു തുണ്ടു ഭൂമിക്കു നെട്ടോട്ടമോടുന്നോർ കിടപ്പാടമില്ലാതെ,യീ തെരുവിലലയുന്നോർ ഇത്തിരി ഭൂമിയോ, കൈവശമുള്ളോരും കൂട്ടിയാൽ കൂടാത്ത വിലപേശിടുന്നോരും സമാന്തരമല്ലാത്ത- കാലങ്ങളിലാണല്ലോ മനുജർതൻ ജീവിതം തുലാസിലാടുന്നു…

വേർപാട്

Posted by - Apr 16, 2018, 07:38 am IST 0
വേർപാട് ചായുന്നു ശാഖകൾ, പറ്റുവള്ളികളും ദാഹാഗ്നിയിൽ വലയുന്നുവോ! കർമ്മബന്ധങ്ങൾ താളം തെറ്റീടവേ, കരൾ വെന്തു നോവുന്നു ജീവൻ പിടയുന്നു നേരിൻ പൊരുളറിയാതെ, വേരറുത്തു സ്വയം നേർവഴി നടക്കാതെ…

Leave a comment