വെറുതെ

170 0

വെറുതെ

പൂവിൻമടിയിലായുണ്ടുറങ്ങും
 പൂമ്പാറ്റയായിടാനൊന്നു മോഹം
പൂമ്പൊടിയേന്തി ,കവിത മൂളും
കാർവണ്ടിൻ ചേലായ് മാറിയെങ്കിൽ

ചുറ്റുംവലംവെക്കും ഭിക്ഷുകിയായ്
ചുറ്റുവിളക്കിൻ തിരിതെളിയ്ക്കാൻ
ചാരത്തണയും കുരുന്നു പെണ്ണായ്
നാണംകുണുങ്ങുവാനേറെ മോഹം

ഗോമതി ആലക്കാടൻ

Related Post

ആഹാരം

Posted by - Feb 28, 2018, 01:22 pm IST 0
ആഹാരം *** കൊല്ലരുതായിരുന്നു നിങ്ങളാ ജീൻവാൾജീനേ വിശപ്പിനറിയില്ലല്ലോ മാനാഭിമാനങ്ങൾ ഗോമതി ആലക്കാടൻ

കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജിനെതിരെ പരാതി നല്‍കും

Posted by - Sep 9, 2018, 08:36 am IST 0
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. പി സി ജോര്‍ജിന്റെ…

അരുത്

Posted by - Mar 4, 2018, 02:41 pm IST 0
അരുത് ** മരണത്തിന് ഒരു ഗന്ധം മാത്രം മരണത്തെ അവകാശം പറഞ്ഞ് ഏറ്റെടുത്ത് നടപ്പാക്കുന്നത് ഏകാന്തതയിലെ ഒറ്റയാൾ ഭൂമിയിൽ പിറന്നുവീണ ഏതൊരാളുടെയുംന്യായമായ അവകാശമാണ് കാലോചിതമായ സ്വസ്ഥമായ മരണമെന്നത്…

ഇത്തിരി ഭൂമി

Posted by - Feb 28, 2018, 12:52 pm IST 0
ഇത്തിരി ഭൂമി ***** ഒരു തുണ്ടു ഭൂമിക്കു നെട്ടോട്ടമോടുന്നോർ കിടപ്പാടമില്ലാതെ,യീ തെരുവിലലയുന്നോർ ഇത്തിരി ഭൂമിയോ, കൈവശമുള്ളോരും കൂട്ടിയാൽ കൂടാത്ത വിലപേശിടുന്നോരും സമാന്തരമല്ലാത്ത- കാലങ്ങളിലാണല്ലോ മനുജർതൻ ജീവിതം തുലാസിലാടുന്നു…

2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ

Posted by - Feb 28, 2018, 12:47 pm IST 0
2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ ************* പാസ് വേഡ് ഇന്നലെ ടൗണിൽപോയിരുന്നു.. കുറേ നാളുകൾക്ക് ശേഷം ഇന്നലെയാണ് ഫോണിൻറ്റ പഴയ  പാസ് വേഡിനെ നേരിൽ കാണുന്നത്……

Leave a comment