ഗാലക്സി എസ് 9 വില 57900
സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16 മുതൽ രാജ്യത്ത് എമ്പാടും ഫോൺ ലഭ്യമാണ്. മിഡ്‌നെറ് ബ്ലാക്ക്, കോറൽ ബ്ലൂ, ലൈലാക്ക് പർപ്പിൾ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്.
ലോകത്തിലെ മികച്ച ക്യാമറയാണ് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത് അതിനാൽ ഏതു സാഹചര്യത്തിൽ ഫോട്ടോ എടുത്താലും ചിത്രങ്ങൾക്ക് മിഴിവേറും.
