ഗൂഗിള്‍ മാപ്പിന്റെ ഫീച്ചറുകള്‍ അടിമുടി മാറുന്നു

109 0

ഗൂഗിള്‍ മാപ്പിന്റെ ഫീച്ചറുകള്‍ അടിമുടി മാറ്റുന്നു. ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പില്‍ ഡ്രൈവിങ് നാവിഗേഷനിലാണ് ചില മാറ്റങ്ങള്‍ വരുത്തിരിയിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ എല്ലാ വാഹനങ്ങളുടെയും ഐക്കണുകള്‍ ലഭ്യമാണ്. ഈ ഐക്കണുകളില്‍ വേണ്ടത് തിരഞ്ഞെടുത്താല്‍ ഗൂഗിള്‍ മാപ്പില്‍ വഴി കാണിക്കുമ്പോള്‍ തന്നെ വാഹനത്തിന്റെ ചിത്രവും കാണിക്കും. 

യാത്ര ചെയ്യുന്ന, ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്റെ ചെറിയ ഐക്കണ്‍ (ചിത്രം) കൂടി ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ നീല ഐക്കണ്‍ മാറ്റി ആ സ്ഥാനത്ത് വാഹനങ്ങളുടെ ഐക്കണ്‍ ഉപയോഗിക്കാന്‍ സാധിക്കും. 

Related Post

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Posted by - Dec 7, 2018, 04:25 pm IST 0
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 361 പോയിന്റ് ഉയര്‍ന്ന് 35,673.25ലും നിഫ്റ്റി 92 പോയിന്റ് നേട്ടത്തില്‍ 10,693.70ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യം, വാഹനം,…

സ്വര്‍ണ്ണ വില കുറഞ്ഞു

Posted by - Dec 12, 2018, 03:16 pm IST 0
മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കറ്റ്…

Posted by - Mar 25, 2019, 05:18 pm IST 0
രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25…

ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം

Posted by - Dec 24, 2018, 05:57 pm IST 0
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം. ജനവരി മുതല്‍ ചിപ് ആന്‍ഡ് പിന്‍…

ഐഫോണ്‍ XRന്റെ വില വെട്ടികുറച്ചു

Posted by - Apr 8, 2019, 04:17 pm IST 0
ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ…

Leave a comment