ഫ്ലിപ്കാർടിന്റെ 75 ശതമാനം ഓഹരികൾ അമേരിക്കൻ വിപണന ശ്രിംഖലയായ വാൾമാർട് ഏറ്റെടുക്കുന്നു. 1500 കോടി രൂപയ്ക്കാണ് ഓഹരികൾ വാൾമാർട് ഏറ്റെടുക്കുന്നത് എന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഫ്ളിപ്കാർട്ടിൽ 23 ശതമാനം ഓഹരി ഉള്ള സോഫ്റ്റ് ബാങ്കും തങ്ങളുടെ ഓഹരികൾ വിൽക്കാൻ തയ്യാറായിരുന്നു.
