കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. സ്വര്‍ണം പവന് 160 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിനു 24000 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിനു 3000 രൂപയെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.