അങ്കമാലിൽ  വെടിക്കെട്ടപകടം; മരണം ഒന്ന്

60 0

അങ്കമാലിൽ  വെടിക്കെട്ടപകടം; മരണം ഒന്ന്

പള്ളിപെരുന്നാളിനോടനുബന്ധിച്ച് അങ്കമാലിലെ കുറുകുറ്റിയിൽ മാമ്പ്ര സെന്റ് ജോസഫ് പള്ളി കപ്പോള പെരുന്നാളിനിടെ നടന്ന വെടിക്കെട്ടിൽ ഒരാൾ മരിച്ചു സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു ഇവരിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. സൈമൺ (21) ആണ് മരിച്ചത്.

രണ്ടുദിവസമായി ഇവിടെ പെരുന്നാൾ നടക്കുന്നു. പെരുന്നാൾ സമാപനത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിൽ ആണ് അപകടം സംഭവിച്ചത്. പ്രാഥമിക നിഗമനമനുസരിച്ച് വെടിക്കെട്ടിന് വേണ്ടിയുള്ള വസ്‌തുക്കൾ സൂക്ഷിച്ച മുറിക്ക് തീപിടിച്ചതാണ് അപകടകാരണം.

Related Post

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Posted by - Jan 1, 2019, 08:26 am IST 0
തൃശൂര്‍ : തൃശൂര്‍ വാളൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്ബന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്. പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുന്ന വഴി വിദ്യാര്‍ഥി…

ലിഗകൊലക്കേസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും

Posted by - Apr 30, 2018, 08:17 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളുടെ അറസ്റ്റ് ഉടൻതന്നെ ഉണ്ടാകുമെന്ന് സൂചന. ലിഗയുടെ രണവുമായി ബന്ധപ്പെട്ട് ഇതുവരെ നൂറ്റിഎഴുപതോളം പേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. 5 പേർ…

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി

Posted by - May 21, 2018, 08:25 am IST 0
തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28…

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Posted by - Apr 8, 2019, 04:02 pm IST 0
മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച്…

Leave a comment