കാസർഗോഡ്: കാസർഗോട്ട് ഇടിമിന്നലേറ്റു വിദ്യാർഥി മരിച്ചു. കാസർഗോഡ് ബളാൽ സ്വദേശി സുധീഷ്(17) ആണു മരിച്ചത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് സുധീഷ്.