കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും ഉയര്ന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര് പെട്രോളിന്റെ വില 84.40 രൂപയും ഡീസല് വില 78.30 രൂപയുമാണ്. കൊച്ചിയില് പെട്രോള് വില 83.00 രൂപയും ഡീസല് വില 77.00 രൂപയുമായപ്പോള് കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയര്ന്നു. ഈമാസം മാത്രം പെട്രോളിനു 2.34 രൂപയുടെയും ഡീസലിനു 2.77 രൂപയുടെയും വര്ധനയാണ് രേഖപ്പെടുത്തിയത്.
Related Post
ദേവസ്വം ബോർഡ് അംഗത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് പരിഗണിക്കും
കൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം…
ഓണ്ലൈന് ടാക്സി ഡ്രൈവര്മാര് നടത്തുന്ന പണിമുടക്ക് തുടരും
കൊച്ചി: കൊച്ചിയിലെ ഓണ്ലൈന് ടാക്സി ഡ്രൈവര്മാര് നടത്തുന്ന പണിമുടക്ക് തുടരും. ലേബര് കമ്മീഷണറുമായുള്ള ചര്ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള് അറിയിച്ചത്. വേതന വര്ധനവ് നടപ്പാക്കുക,…
ജെ.എന്.യു വിദ്യാര്ഥികള് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷം
ന്യൂദല്ഹി: ജെ.എന്.യു വിദ്യാര്ഥികള് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷം. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്ത്ഥികള് ചാടിക്കയറാന് ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്ജ് നടത്തി. ഹോസ്റ്റല് ഫീസ് വര്ധന പൂര്ണമായും…
നിയമം പാലിച്ചവര്ക്ക് ഒരോ ലിറ്റര് പെട്രോളുമായി മോട്ടോര് വാഹന വകുപ്പ്
കാസര്കോട്: നിയമം പാലിച്ചവര്ക്ക് ഒരോ ലിറ്റര് പെട്രോളുമായി മോട്ടോര് വാഹന വകുപ്പ്. മോട്ടോര് വാഹന നിയമം പാലിച്ചവര്ക്കാണ് ഒരു ലിറ്റര് പെട്രോള് മോട്ടോര് വാഹന വകുപ്പ് സമ്മാനിക്കുന്നത്.…
നിയന്ത്രണംവിട്ട കാര് ഇടിച്ച് കാല്നട യാത്രക്കാരായ രണ്ട് പേര് മരിച്ചു
തിരുവനന്തപുരം: കണിയാപുരത്ത് നിയന്ത്രണംവിട്ട കാര് ഇടിച്ച് കാല്നട യാത്രക്കാരായ രണ്ട് പേര് മരിച്ചു. അബ്ദുല് സലാം (75), കൊച്ചുമകള് ആലിയ (11) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ്…