ഉ​​​പ​​​രാ​​​ഷ്‌ട്ര​​​പ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ഞായറാഴ്ച കൊ​​​ച്ചി​​​യി​​​ലെ​​​ത്തും

81 0

കൊ​​​ച്ചി: ഉ​​​പ​​​രാ​​​ഷ്‌ട്ര​​​പ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ഞായറാഴ്ച കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. ഉ​​​ച്ച​​ക​​ഴി​​ഞ്ഞ് 2.10ന് ​​​നേ​​​വ​​​ല്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ടി​​​ലെ​​​ത്തു​​​ന്ന ഉ​​​പ​​​രാ​​​ഷ്‌ട്ര​​​പ​​​തി​​​ക്കു സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണം ന​​​ല്‍​​​കും. 2.20ന് ​​​നേ​​​വ​​​ല്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ടി​​​ല്‍​​​നി​​​ന്നു റോ​​​ഡ് മാ​​​ര്‍​​​ഗം ഗ​​​സ്റ്റ് ഹൗ​​​സി​​​ലെത്തുന്ന അദ്ദേഹം അ​​ന്നു ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ താ​​​മ​​​സി​​​ക്കു​​​o. അ​​​ദ്ദേ​​​ഹം 30നു ​​​രാ​​​വി​​​ലെ 11.30ന് ​​​നേ​​​വ​​​ല്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ടി​​​ലേ​​​ക്കും അ​​​വി​​​ടെ​​​നി​​​ന്നു 11.50ന് ​​​നേ​​​വി​​​യു​​​ടെ ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ല്‍ തി​​​രു​​​വ​​​ല്ല​​​യ്ക്കും പോ​​​കും. 

കൊ​​​ച്ചി​​​യി​​​ല്‍ ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്ല. 29നു ​​​കാ​​​സ​​​ര്‍​​​ഗോ​​​ഡ് കേ​​​ന്ദ്രസ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പു​​​തി​​​യ കാ​​ന്പ​​​സ് ഉ​​​ദ്ഘാ​​​ട​​​നച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. തി​​​രു​​​വ​​​ല്ല​​​യി​​​ല്‍ ഡോ. ​​​ഫി​​​ലി​​​പ്പോ​​​സ് മാ​​​ര്‍ ക്രി​​​സോ​​​സ്റ്റം തി​​​രു​​​മേ​​​നി​​​യെ ആ​​​ദ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും. 4.55ന് ​​​കൊ​​​ച്ചി നേ​​​വ​​​ല്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ടി​​​ലെ​​ത്തി അ​​​ഞ്ചി​​​ന് ഡ​​​ല്‍​​​ഹി​​​ക്കു മ​​ട​​ങ്ങും.  സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ ക​​​ള​​​ക്ട​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫീ​​​റു​​​ള്ള​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഇ​​​ന്ന​​​ലെ യോ​​​ഗം ചേ​​​ര്‍​​​ന്നു.

Related Post

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി

Posted by - Feb 12, 2019, 08:20 pm IST 0
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ…

പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Aug 1, 2018, 08:09 am IST 0
ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. കൂടാതെ ഉപയോക്താക്കള്‍ക്കുളള സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. സബ്‌സിഡി സിലിണ്ടറിന് 1.76 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 35 രൂപ 60…

ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

Posted by - May 1, 2018, 08:35 am IST 0
തൃശൂര്‍: തൃശൂര്‍-കൊരട്ടി ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ ചാലക്കുടിയിലെ സെന്റ്. ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.…

കനത്ത മഴ: അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

Posted by - Jul 12, 2018, 05:43 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം…

Leave a comment