എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം
സ്ഥാനത്തെ 24 എഞ്ചിനീയറിംഗ് കോളേജ് കൾക്ക് അക്കാദമിക സ്വയംഭരണാനുമതി നൽകാൻ സർക്കാർ തീരുമാനം. സ്വയംഭരണത്തിനു എതിരായ എൽഡിഎഫ് നയത്തിന് എതിരായിട്ടുണ്ട് ഉണ്ട് ഈ അനുമതി.
ഗവണ്മെന്റ് കോളേജ് കളും എയ്ഡഡ് കോളേജ് കളും ഉൾപ്പെട്ട 24 കോളേജുകൾക്ക് യുജിസിക്ക് അപേക്ഷ നൽകുക.
അക്കാദമിക സ്വയം ഭരണത്തിലൂടെ ഒരു കോളേജ് ന് 5 വർഷത്തേക്ക് ലഭിക്കുന്ന 100 കോടി യോളം രൂപ യുടെ കേന്ദ്ര സഹായം ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് . ഈ തുക ശമ്പളത്തിനായി ഉപയോഗിക്കാൻ പാടില്ല.
ഇടതു പക്ഷ നിലപാടുകൾക്ക് എതിരാണെങ്കിൽ കേന്ദ്ര ഫണ്ട് ലക്ഷ്യമിട്ടുള്ള ഈ തീരുമാനം ഇടതുപക്ഷ അദ്ധ്യാപകരെ ചൊടിപ്പിച്ചിരിക്കുകയാണ് .