കൊല്ലം : എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ കൊട്ടാരക്കരയില്‍ വീണ്ടും ആക്രമണം .അക്രമികള്‍ സന്താനന്ദപുരം മന്നത്ത് പത്മനാഭന്റെ പ്രതിമയും ലെഡുവരുത്തുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു . എന്‍എസ്‌എസ് കരയോഗത്തിനു നേരെ കൊട്ടാരക്കരയില്‍ മൂന്ന് പ്രാവശ്യമാണ് ഒരു മാസത്തിനിടെ ആക്രമണത്തെ ഉണ്ടായത് .
