കൊച്ചി: ഇന്ന് അര്ധരാത്രി മുതല് ഓണ്ലൈന് ടാക്സികള് അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്, ഒല കമ്പനികളുമായി ഇന്ന് അര്ധരാത്രി മുതല് സഹകരിക്കില്ലെന്നാണ് കമ്ബനികള് അറിയിച്ചിരിക്കുന്നത്.
Related Post
കണ്ണൂര് കെട്ടിടത്തിനു നേരെ ബോംബേറ്
വളപട്ടണം: കണ്ണൂര് അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്വിദ്യാകേന്ദ്രവും വായനശാലയും പ്രവര്ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. പുലര്ച്ചെ 1.30 ഓടെയാണു സംഭവം. ബോംബേറില് തുടര്വിദ്യാകേന്ദ്രത്തിന്റെ വാതില് തകര്ന്നു. ഉഗ്രശബ്ദംകേട്ടു…
ഓച്ചിറ കേസ് ; പെൺകുട്ടിയെയും പ്രതിയെയും നാട്ടിലെത്തിക്കും
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. രാത്രിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ വൈദ്യ…
കനത്ത ചൂട് കുറയ്ക്കാൻ വേനൽമഴ രണ്ടാഴ്ചക്കുളളിൽ
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനമാകെ രണ്ടാഴ്ചക്കുളളിൽ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മാർച്ചിലെ വേനൽമഴയിൽ 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇതുവരെ വേനൽമഴ ആവശ്യത്തിന് കിട്ടിയത് കൊല്ലവും വയനാടും…
പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ
പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ വിവാഹം വിവാദം സൃഷ്ട്ടിച്ച ഹാദിയ ഷെഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം സുപ്രിം കോടതി ശരിവച്ച സന്തോഷത്തിലാണ് ഇരുവരും.കേസ് നടത്താൻ…
സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗങ്ങളുടെ നിയമനം : സിപിഎം നേതാവിന്റെ പേര് ഗവര്ണര് ഒഴിവാക്കി
തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗങ്ങളുടെ നിയമനത്തില് സിപിഎം നേതാവ് എ.എ റഷീദിനെന്റെ പേര് ഗവര്ണര് ഒഴിവാക്കി. റഷീദിനെ ഒഴിവാക്കി ബാക്കിയുള്ള നാലുപേരുകള് ഗവര്ണര് അംഗീകരിച്ചു.…