കോട്ടയം: ദുരഭിമാനകൊലയായ കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി.
കെവിന്‍ വധക്കേസിലെ പ്രതികളെ ഹാജരാക്കാനും തിരിക്കൊണ്ടു പോകാനും വേണ്ടത്ര പോലീസുകാര്‍ ഇല്ലാതിരുന്നതിനലാണു കേസ് മാറ്റിയത്.
എന്നാല്‍ ശബരിമല വിഷയവും ബിജെപിയുടെ എസ്പി ഓഫീസ് മാര്‍ച്ചും നടക്കുന്നതിനാലാണ് പോലീസുകാരുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
