കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

100 0

തിരുവനന്തപുരം: കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ശ്രീകല. വനിതാ പത്രപ്രവര്‍ത്തകരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുവന്നിരുന്ന പത്രപ്രവര്‍ത്തകയെന്ന നിലയിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

എല്ലാവരുമായും സ്നേഹത്തോടെ ഇടപെടുന്ന ശ്രീകല വനിതാ പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വിഷയങ്ങളെ സമൂഹശ്രദ്ധയില്‍ കൊണ്ടുവരാനും ഇടപെടാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊല്ലം സ്വദേശിയായ ശ്രീകല കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

Related Post

പാലത്തില്‍നിന്ന് കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 9, 2018, 12:03 pm IST 0
പത്തനാപുരം: പിടവൂര്‍ മുട്ടത്തുകടവ് പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പിടവൂര്‍ ജങ്ഷനില്‍ ബസിറങ്ങിയ യുവതി സമീപത്തെ ക്ഷേത്രത്തില്‍ തൊഴുതശേഷം പാലത്തെ…

ഐരോളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവം ഡിസംബർ 12 ന് തുടങ്ങും    

Posted by - Dec 11, 2019, 03:48 pm IST 0
നവി മുംബൈ: ഐരോളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ഡിസംബർ 12ന് തുടങ്ങും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാടും ശ്രീ കൃഷ്ണാനന്ദ സരസ്വതി രാമഗിരി…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു

Posted by - Jul 14, 2018, 11:25 am IST 0
മേളൂര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു. തനിക്ക് കഴിക്കാന്‍ വാങ്ങിയ ബിസ്‌കറ്റ് യുവതി കയ്യില്‍ പിടിച്ചിരുന്നു. ഇതു കണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച്‌ കൊണ്ടു…

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു

Posted by - Dec 9, 2018, 10:48 am IST 0
കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയര്‍ന്നത്.…

Leave a comment