ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു

91 0

ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു

ഗുരുവായൂർ ക്ഷേത്രത്തിലെ അന്നലക്ഷ്‌മി ഹാളിൽ നടന്നുവരുന്ന പ്രസാദ ഊട്ടിൽ ഇനിമുതൽ ഹിന്ദുക്കൾക്ക് മാത്രമല്ല  അഹിന്ദുക്കൾക്കും പ്രവേശിക്കാം. ദേവസ്വം ഭരണസമിതി യോഗമാണ് പുതിയ നിയമം പാസാക്കിയത്. അതുപോലെതന്നെ അന്നലക്ഷ്‌മി ഹാളിനകത്ത് ഷർട്ട്, ബനിയൻ, പാൻസ്, മുതലായവ ധരിച്ച് പ്രവേശിക്കാൻ അനുമതിയായി. 416 സീറ്റ് ഉണ്ടായിരുന്ന അന്നലക്ഷ്‌മി ഹാളിനു വെളിയിൽ പന്തലിട്ട് 400 പേർക്കുകൂടി ഇരിക്കാനുള്ള സൗകര്യമുണ്ടാക്കിയിട്ടുണ്ട്.

 അഹിന്ദുക്കൾക്ക് ക്ഷേത്ര മതിൽകെട്ടിനകത് പ്രവേശനം ഉണ്ടായിരുന്നില്ല. ഗാനഗന്ധർവൻ കെ.ജെ.യേശുദാസും കുടുംബവും അമ്പലത്തിനകത്ത് കയറിയതും ഭഗവാനെ കണ്ട് തൊഴുതതും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

Related Post

പാലക്കാട് ഡോക്‌ടറുടെ മുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം 

Posted by - Apr 16, 2018, 08:07 am IST 0
പാലക്കാട് ഡോക്‌ടറുടെ മുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം  പാലക്കാട് കരിങ്കല്ലത്താണിയിലെ ഡോക്ടർ അബ്‌ദുൾ റഹ്മാൻ നടത്തുന്ന സ്വകാര്യ ക്ലിനിക്കിനടുത്തുള്ള ശുചി മുറിലാണ് രണ്ട് ദിവസം പ്രായമുള്ള പെൺകുട്ടിയുടെ…

മുംബൈ പാട്ടോളത്തിന് അണുശക്തി നഗറിൽ അരങ്ങുണരും

Posted by - Jan 22, 2020, 10:04 pm IST 0
മുംബൈ : ഞെരളത്ത് കലാശ്രമം മലയാളത്തിന്റെ തനത് കൊട്ട് പാട്ട് രൂപങ്ങളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത 'പാട്ടോള'ത്തിന്റെ മുംബൈയിലെ നാലാം അദ്ധ്യായത്തിന്റെ വിളംബരം ഫെബ്രുവരി…

കനത്ത മഴ: അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

Posted by - Jul 12, 2018, 05:43 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം…

മലയോരത്തും സംഘര്‍ഷസാധ്യത ; ഇരിട്ടിയില്‍ കര്‍ശന പരിശോധന

Posted by - Jan 5, 2019, 11:02 am IST 0
ഇരിട്ടി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ഇരിട്ടി പൊലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായാണ് പരിശേധന…

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Posted by - May 29, 2018, 11:33 am IST 0
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Leave a comment