ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു

121 0

മലപ്പുറം: എടപ്പാളില്‍ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് പാചകവാതകവുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് കടയിലേക്ക് ഇടിച്ചു കയറിയത്. 

ഡ്രൈവര്‍ കന്യാകുമാരി സ്വദേശിയായ ജയപാലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതക ചോര്‍ച്ചയില്ല. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് ടാങ്കറിനുള്ളില്‍ കുടുങ്ങിക്കിടന്ന ജയപാലിനെ രക്ഷിച്ചത്.

Related Post

ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി

Posted by - Jan 5, 2019, 08:34 pm IST 0
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി.സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്‌കോവയുമാണ് മടങ്ങിയത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ മടങ്ങുന്നുവെന്ന്…

തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും 

Posted by - Apr 7, 2018, 07:25 am IST 0
തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും  തിങ്കളാഴ്ച നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി. ദലിത്‌…

ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

Posted by - Nov 19, 2018, 02:02 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന്…

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

Posted by - Dec 14, 2018, 05:04 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി ചോദിച്ചു. പരിപാടിയില്‍ ആരെയും നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കുന്നില്ല. എല്ലാ സര്‍ക്കാര്‍…

Leave a comment