ജനറൽ മാനേജർ വെടിയേറ്റു മരിച്ചു
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ റിസ്റ്റ് വച്ചും പേഴ്സും കാണാതായതിനെ തുടർന്ന് മോഷണ ശ്രമത്തിൽ ആണ് കൊലനടത്തിയതെന്ന് പ്രാധമിക അന്വേഷണത്തിൽ പോലീസ് സംശയിക്കുന്നു.
