ജേക്കബ് തോമസ് നല്കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിസില്‍ ബ്ലോവേഴ്സ് നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ്.ഈ നിയമ പ്രകാരം ആഴിമതി ചൂണ്ടിക്കാട്ടിയവർ ഭീഷണി നേരിടുന്നുണ്ട് എങ്കിൽ അവർക്ക് സംരക്ഷണം നൽകണം. എന്നാൽ ജേക്കബ് തോമസ് നേരിടുന്ന അച്ചടക്ക നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനാൽ അല്ല എന്നും അതിനാൽ ജേക്കബിന് സംരക്ക്ഷണം നല്കാൻ സാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി
ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി. കുര്യാക്കോസ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ ദുര്‍ബലമാക്കിയെന്ന പരാതിയുമായി ജേക്കബ് തോമസ് മുൻപ് കോടതിയെ സമീപിച്ചിരുന്നു.
Related Post
പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം
ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശിയായ ഷാജി…
കണ്ണൂര്‍ കെട്ടിടത്തിനു നേരെ ബോംബേറ്
വളപട്ടണം: കണ്ണൂര്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെ 1.30 ഓടെയാണു സംഭവം. ബോംബേറില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്റെ വാതില്‍ തകര്‍ന്നു. ഉഗ്രശബ്ദംകേട്ടു…
എം.കെ. സ്റ്റാലിന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. സ്റ്റാലിനൊപ്പം കനിമൊഴി എംപിയും സോണിയ ഗാന്ധിയെ…
ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് യോഗം അന്തിമ രൂപം നല്‍കും. നിലവില്‍…
അഞ്ച് ആഡംബര കാറുകള്‍ മോഷണം പോയി; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചിരുന്ന അഞ്ച് ആഡംബര കാറുകള്‍ മോഷണം പോയി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്ഗ്ലോയിയിലെ സ്ഥാപനത്തില്‍നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടത്.…