ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

63 0

ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

തിരൂരിലെ ഗൾഫ് ബസാർ ജീവനക്കാരനായ അക്ബറിനാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ അഞ്ചുടി യൂണിറ്റ് പ്രസിഡന്റ് ആണ് അക്ബർ. സംഭവത്തിനു പിന്നിൽ മുസ്ലിം ലീഗാണെന്ന് സി.പി.എം ആരോപിച്ചു.

തിരൂരിലെ ഗൾഫ് ബസാറിൽ നിന്നും സുഹൃത്തുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണം നടന്നത്.  ബൈക്കിൽ വീട്ടിലേക്ക്  മടങ്ങവെ ഒരു സുമോ വന്ന് ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും ശേഷം അക്ബറിനെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്ബർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്

Related Post

കണ്ണൂര്‍ ടൗണില്‍ മാവോയിസ്റ്റുകള്‍

Posted by - Dec 29, 2018, 08:59 pm IST 0
കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു വനിത അടക്കം നാല് പേരാണ് തോക്കേന്തി…

കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി

Posted by - Jul 7, 2018, 09:36 am IST 0
കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ…

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

Posted by - Jun 8, 2018, 08:04 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോററ്റി അറിയിച്ചു. 12 മുതല്‍ 20…

സ​രി​ത എ​സ്. നാ​യ​ര്‍​ക്ക്​ അ​റ​സ്​​റ്റ്​ വാ​റ​ണ്ട്

Posted by - Sep 12, 2018, 07:36 am IST 0
സോ​ളാ​ര്‍ കേ​സ്​ പ്ര​തി സ​രി​ത എ​സ്. നാ​യ​ര്‍​ക്ക്​ അ​റ​സ്​​റ്റ്​ വാ​റ​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ്​ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. കാ​റ്റാ​ടി യ​ന്ത്ര​ത്തിന്റെ വി​ത​ര​ണാ​വ​കാ​ശം ന​ല്‍​കാ​മെ​ന്ന്​…

എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Posted by - Dec 6, 2018, 02:49 pm IST 0
യുപിയില്‍ പശുവിനെ കൊന്നെന്ന പ്രചരണത്തെ തുടര്‍ന്ന് അ‍ഴിച്ചുവിട്ട അക്രമങ്ങളുടെ മറവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച്‌ ബുലന്ദശഹര്‍ എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പശുവിന്‍റെ ജഢാവശിഷ്ടം കണ്ടെത്തിയെന്ന…

Leave a comment