ഡീസൽ റെക്കോർഡ് വില
കേരളത്തിൽ ഡീസലിന് റെക്കോഡ് വിലയിലേക്ക് ഉയർന്നു ഇപ്പോൾ ഡീസലിന് 70 രൂപ കടന്നു. പ്രട്രോളിനും സമാനമായി വിലകൂടുന്നുണ്ട് ഇപ്പോൾ പെട്രോളും ഡീസലും തമ്മിലുള്ള അന്തരം 7 രൂപയോളം മാത്രമാണ്.ദിവസേന ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഡീസൽ വില ഇപ്പോൾ ഈ കാണുന്ന രീതിയിൽ എത്തിച്ചിട്ടുള്ളത്. ഇന്ധന വില ഉയർത്തിയത് ഓട്ടോ ടെക്സി ജീവനക്കാർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത് കേരളത്തിൽ തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന വില.
