ശബരിമല : ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്ത് ഇന്ന് എത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടുന്നത് . ആചാരപൂര്‍വ്വം ശരംകുത്തിയില്‍ വച്ച് സ്വീകരണം നല്‍കിയതിനു ശേഷം സന്നിധാനത്തേക്ക് ആനയിക്കും. തങ്ക അങ്കി ചാര്‍ത്തി ദീപാരാധന വൈകുംനേരം ആറരയോടെ നടക്കും .പമ്ബ യില്‍ നിന്നും തീര്‍ത്ഥാടകരെ . തങ്ക അങ്കി ഘോഷയാത്രാ സമയം മുതല്‍ ദീപാരാധന വരെ മലകയറ്റി വിടുകയും ഇല്ല.
