തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു
തേനി കട്ടുതിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത് മധുരയിലെ കെന്നത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഞായറാഴ്ച ട്രക്കിങ്ങിനാടിലാണ് 37 പേരടങ്ങുന്ന കൂട്ടം കുരങ്ങണി കാട്ടുതീയില്‍ അകപ്പെടുന്നത് ഇവരെ വ്യോമസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്
