തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ഇന്ന് ഹര്ത്താല്. കോണ്ഗ്രസാണ് ഹര്ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മുതല് വൈകിട്ട് ആറുവരെയാണ് ഹര്ത്താല്. ആര്ടിഒ ഓഫീസ് നെടുമങ്ങാട്ടേക്ക് മാറ്റുന്നതില് പ്രതിഷേധിച്ചാണ് ഹര്ത്താല്.
Related Post
കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്
തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ…
സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗര്: ജമ്മു കാഷ്മീരിലെ പുല്വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില് സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ശനിയാഴ്ച രാവിലെ ടിക്കേന് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരര് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ…
കെ സുരേന്ദ്രന് ജാമ്യം
തിരുവനന്തപുരം: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്കര തഹസീല്ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.
ടിആര്എസ് നേതാവിന്റെ വസതിയില്നിന്നും ആദായനികുതി വകുപ്പ് ലക്ഷങ്ങള് പിടിച്ചെടുത്തു
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലുങ്കാനയില് ടിആര്എസ് നേതാവിന്റെ വസതിയില്നിന്നും ആദായനികുതി വകുപ്പ് ലക്ഷങ്ങള് പിടിച്ചെടുത്തു. തെലുങ്കാന രാഷ്ട്ര സമിതി (ടിആര്എസ്) നേതാവ് പി. നരേന്ദ്ര റെഡ്ഡിയുടെ…
പ്രളയ ദുരിതാശ്വാസ പ്രവര്ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് അനില് കുമാര് ചാവ്ള
ന്യൂഡല്ഹി: പ്രളയ ദുരിതാശ്വാസ പ്രവര്ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ദുരിതാശ്വാസ പ്രവര്ത്തനം നാവിക സേനയുടെ ഉത്തരവാദിത്വമാണ്. ഇത് പരിശീലനത്തിന്റെ ഭാഗം കൂടിയാണ്, ഇതിനായി ആര്ക്കും ബില് നല്കിയിട്ടില്ലന്നും…