ഗുദാസ്പൂർ, പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂരിലെ പടക്ക നിർമാണ ഫാക്ടറിയിൽ ഇന്ന് ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു. ഡസൻ കണക്കിന് പേർ കുടുങ്ങി കിടക്കുന്നുണെണ്ടു സംശയിക്കുന്നു
ഗുരുദാസ്പൂരിലെ ബറ്റാലയിലെ റെസിഡൻഷ്യൽ കോളനിയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടറും സീനിയർ പോലീസ് സൂപ്രണ്ടുമായി രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.