പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ ? അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

119 0

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വിദഗ്ദ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ വ്യക്തിക്ക് നിപ്പ വൈറസ്സ് പിടിപ്പെട്ടെന്നു നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം ഉണ്ടായത്.

എന്നാല്‍ നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്ക് എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. തെറ്റായ പ്രചരണം നടത്തിയവര്‍ക്കു എതിരെ നടപടി വേണമെന്ന ആശുപത്രി സുപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് അടൂര്‍ സി.ഐ.സന്തോഷ് കുമാര്‍ കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചത്

Related Post

ശബരിമലയില്‍ മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും

Posted by - Dec 14, 2018, 08:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി…

എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Posted by - Dec 27, 2018, 04:36 pm IST 0
പാലക്കാട്: പാലക്കാട് എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ റിസ്വാനാണ് മുങ്ങി മരിച്ചത്.  

കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു

Posted by - Jan 19, 2019, 11:46 am IST 0
തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ല വേങ്ങലില്‍ പാടത്ത് ഇന്നലെയാണ് സംഭവം നടക്കുന്നത്. കഴുപ്പില്‍ കോളനിയില്‍…

കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി

Posted by - Jul 7, 2018, 09:36 am IST 0
കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ…

കാ​യം​കു​ളത്ത് ര​ണ്ട് പേ​ര്‍​ക്ക് വെ​ട്ടേ​റ്റു

Posted by - Dec 7, 2018, 09:48 pm IST 0
കാ​യം​കു​ളം: കാ​യം​കു​ളം എ​രു​വ​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് വെ​ട്ടേ​റ്റു.​ തെ​ക്കേ മ​ങ്കു​ഴി ചി​റ​യി​ല്‍ പ​ടീ​റ്റ​തി​ല്‍ മി​ഥു​ന്‍ (19 ) എ​രു​വ മ​ണ്ണൂ​രേ​ത്ത് ത​റ​യി​ല്‍ അ​പ്പു (രാ​ഗേ​ഷ്-23 ) എ​ന്നി​വ​ര്‍​ക്കാ​ണ്…

Leave a comment