തിരുവനന്തപുരം: പെട്രോള്, ഡീസല് വില വര്ധിച്ചു. പെട്രോളിന് 30 പൈസ വര്ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വര്ധിച്ച് 72.82 രൂപയായി. ക്രൂഡ് ഒായില് വിലയിലുണ്ടായ മാറ്റമാണ് വില വര്ധിക്കാന് കാരണം.
Related Post
ജേക്കബ് തോമസിന്റെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു
തിരുവനന്തപുരം: മുന് വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. 50.33 ഏക്കര് ഭൂമിയാണ് ജപ്തി ചെയ്യുന്നത്. ബിനാമി ഇടപാടിലൂടെയാണ് ഈ ഭൂമി…
വനിതാ മതിലിന് നിമിത്തമായത് ശബരിമല വിഷയമാണെന്ന് വെള്ളാപ്പള്ളി
വനിതാ മതിലിന് നിമിത്തമായത് ശബരിമല വിഷയമാണെന്ന് എസ്.എന്.ഡി.പി ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര് നടത്തുന്നത്. യുവതി പ്രവേശനം നടത്താനാണ്…
യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം : ഒന്നും രണ്ടും പ്രതികള് കുറ്റക്കാരെന്ന് കോടതി
കൊച്ചി: കാസര്കോട് ബാലകൃഷ്ണന് വധത്തില് ഒന്നും രണ്ടും പ്രതികള് കുറ്റക്കാരെന്ന് കോടതി വിധിച്ചു. യൂത്ത് കോണ്ഗ്രസ് കാസര്കോട് മണ്ഡലം പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ബാലകൃഷ്ണന്. 2001 സെപ്റ്റംബര് 18…
മുനയ്ക്കല് ബീച്ചില് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്: കൊടുങ്ങല്ലൂര് അഴിക്കോട് മുനയ്ക്കല് ബീച്ചില് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ടുണ്ടായ കടല്ക്ഷോഭത്തില് അശ്വിനിയെ കാണാതാകുകയായിരുന്നു. അശ്വിനിയെ ഒഴുക്കില്പ്പെട്ട് കാണാതാകുകയായിരുന്നു. ബീച്ച് കാണാനെത്തിയപ്പോഴാണ് അശ്വതി…
ചോമ്പാല പോലീസ് സ്റ്റേഷന് വളപ്പില് ബോംബ് സ്ഫോടനം
കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷന് വളപ്പില് ബോംബ് സ്ഫോടനം. സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷന് വളപ്പിലെ മാലിന്യക്കൂന്പാരത്തില് കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത്…