തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്ള ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടന്നു . മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . രുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പ്രവേശിപ്പിക്കുകയും ചെയ്തു . സമരപ്പന്തലിലേക്ക് ഓടികയറുകയും ദേഹത്ത് മണ്ണണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു പൊലീസിന്‍റെയും പ്രവര്‍ത്തകരുടെയും ഊര്‍ജിതമായ ഇടപെടല്‍ കാരണമാണ് അപകടം ഒഴുവാക്കിയത് എന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം . ടി രമേശ് വ്യക്തമാക്കി
