മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി
തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വാങ്ങിക്കുന്ന വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് മത്സ്യത്തൊഴിലാളികളെ കബിളിപ്പിക്കുകയാണ്. 3 സെന്റ് ആണ് ഓരോ കുടുംബത്തിനും അനുവദിച്ചിട്ടുള്ളത്. എന്നാൽ സ്ഥലം വാങ്ങിയതിൽ സാമ്പത്തിക തിരിമറി മാത്രമല്ല പലർക്കും നിശ്ചിത ഭൂമി അല്ല കിട്ടുന്നത്.
