മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി മഹാദേവന്‍ അന്തരിച്ചു

61 0

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ ജി മഹാദേവന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സയ്ക്കായി ഏറെ നാളായി ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു. മൃതദേഹം കിംസ് ആശുപത്രിയില്‍. സംസ്‌കാരം പിന്നീട്.

Related Post

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി യു​വ​തി​ എ​ത്തി​യ​താ​യി സം​ശ​യം

Posted by - Nov 6, 2018, 07:29 am IST 0
ശ​ബ​രി​മ​ല: അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി എ​ത്തി​യ​താ​യി സം​ശ​യാത്തെ തു​ട​ര്‍​ന്നു ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​തി​ഷേ​ധം. ര​ണ്ട് സ്ത്രീ​ക​ളാ​ണ് ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് 50 വ​യ​സി​ല്‍ മു​ക​ളി​ല്‍…

വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ

Posted by - Apr 9, 2019, 01:49 pm IST 0
ദില്ലി: നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിലെ വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസർക്കാർ. ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ നിലപാട് ആവർത്തിച്ചത്.  പ്രതിഭാഗവുമായി ഇക്കാര്യത്തിൽ…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി 

Posted by - May 17, 2018, 02:34 pm IST 0
കൊച്ചി: കാസര്‍കോട് ബാലകൃഷ്ണന്‍ വധത്തില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ബാലകൃഷ്ണന്‍. 2001 സെപ്റ്റംബര്‍ 18…

ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിച്ചുകൊടുക്കും

Posted by - Apr 24, 2018, 07:57 am IST 0
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളിൽ ഭൂമിയുള്ള എല്ലാ ഭവന രഹിതർക്കും വീടുവെച്ചുനൽകാൻ കേന്ദ്രനുമതി…

Leave a comment